20 April 2024 Saturday

സൗജന്യ ഓർത്തോ ക്യാമ്പ് ശനിയാഴ്ച പുത്തൻപള്ളി കേന്ദ്ര മദ്രസ്സയിൽ നടക്കും

ckmnews

സൗജന്യ ഓർത്തോ ക്യാമ്പ് ശനിയാഴ്ച പുത്തൻപള്ളി കേന്ദ്ര മദ്രസ്സയിൽ നടക്കും


പുത്തൻപള്ളി:കെ. എം. എം ഹോസ്പിറ്റൽ പുത്തൻപള്ളിയും എച്ച്. എം. സി കിഴക്കുമുറിയും സംയുക്തമായി നടത്തുന്ന സൗജന്യ ഓർത്തോ ക്യാമ്പ് മാർച്ച് 26 ശനിയാഴ്ച്ച(നാളെ) കാലത്ത് 9 മുതൽ ഉച്ചക്ക് ഒരു മണി വരെ പുത്തൻപള്ളി കേന്ദ്ര മദ്രസ്സയിൽ വെച്ച് നടക്കും.ഡോക്ടർ ബിജോയ് ഇ.ജയൻ ,വിപിൻ സി.ഗോപി,ഫിജോ എം.കാക്കശ്ശേരി 

എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.