23 April 2024 Tuesday

ചാലിശ്ശേരി പുലിക്കോട്ടിൽ ലില്ലികുഞ്ഞൻ നിര്യാതയായി

ckmnews

ചാലിശ്ശേരി പുലിക്കോട്ടിൽ ലില്ലികുഞ്ഞൻ നിര്യാതയായി


ചാലിശേരി  സ്വദേശി എറണാകുളത്ത് താമസിക്കുന്ന   പുലിക്കോട്ടിൽ പരേതനായ കുഞ്ഞൻ ഭാര്യ ലില്ലി ( 75 വയസ്സ്) നിര്യാതയായി.സംസ്കാര ശുശ്രുഷ 21/3/2022 തിങ്കളാഴ്ച എറണാകുളത്ത്  ജിജുവിന്റെ ഭവനത്തിൽ നിന്നും ഉച്ചക്ക് രണ്ടിന്  ആരംഭിക്കും. വൈകീട്ട്  അഞ്ചിന് ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും .മക്കൾ: ജിജു ( ജിജു കുറീസ് എറണാകുളം )  , ജോജു (  ബോംബെ ലെറ്റ് ഹൗസ്      എറണാകുളം) , ജൂലി മരുമക്കൾ : ബിന്ദു ,  ജിൻസി , ബാബു