28 March 2024 Thursday

ചാലിശേരി പെരുമണ്ണൂർ ഇഞ്ചക്കാട്ടിൽ പരേതനായ അബ്രഹാം മകൻ റെജി നിര്യാതനായി

ckmnews

ചാലിശേരി പെരുമണ്ണൂർ ഇഞ്ചക്കാട്ടിൽ പരേതനായ അബ്രഹാം മകൻ  റെജി നിര്യാതനായി


ചാലിശേരി പെരുമണ്ണൂർ ഇഞ്ചക്കാട്ടിൽ പരേതനായ അബ്രഹാം മകൻ  റെജി (54 വയസ്സ്  ) നിര്യാതനായി

സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന്  ചാലിശ്ശേരി സെൻ പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും

അമ്മ : ഏലിയാമ്മ.ഭാര്യ :  ജെസ്സി (നേഴസ് അൻസാർ ഹോസ്പിറ്റൽ പെരുസിലാവ് )

 മക്കൾ : റിയ  റിനോ (ഇരുവരും വിദ്യാർത്ഥികൾ )