29 March 2024 Friday

എല്ലാ വിഷയത്തിലു എ പ്ലസ് മെഹ മജീദിനെ അനുമോദിച്ചു.

ckmnews


ചാലിശ്ശേരി:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ SSLC ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥി മെഹ മജീദിന് അഭിനന്ദിച്ചു.

 14  വാർഡ് മുക്കിലപ്പീടിക സ്വദേശി  എടയത്ത് വളപ്പിൽ  മജീദ് - നുജുബ ദമ്പതിമാരുടെ മകളാണ്. രണ്ട് വർഷം എസ്.പി.സി അംഗമായിരുന്നു.


 വിദ്യാർത്ഥിയെ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ , ബ്ലോക്ക് മെമ്പർ സി.കെ.ഉണ്ണികൃഷ്ണൻ , പഞ്ചായത്തംഗം ടി.കെ.സുധീഷ് എന്നിവർ വീട്ടിലെത്തി  അഭിനന്ദിച്ചു.