20 April 2024 Saturday

അയിരുർ മഹല്ല് ജമാ അത്ത് കമ്മിറ്റി ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

ckmnews


എരമംഗലം:ആയിരുർ മഹല്ല് ജമാ അത്ത് കമ്മിറ്റി ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.മഹല്ല് ഖത്തീബ് അബ്ദുസ്സലാം സഅദി അനുസ്മരണ പ്രഭാഷണം നടത്തി.മഹല്ല് പ്രസിഡണ്ട്,അഷ്‌റഫ്‌ കല്ലേ പറമ്പിൽ,സെക്രട്ടറി ഒകെ മുഹമ്മദ്, ട്രഷറർ.കെപി കുഞ്ഞു ഹാജി, റാഷിദ്‌ അസ്ഹരി, ഷഹീർ നൂറാനി, ഷാഫി നുസ്രി, ഫാസിൽ സഅദി എന്നിവർ പ്രസംഗിച്ചു