25 April 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ ദിനാഘോഷം മാർച്ച് 8ന് നടക്കും

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ ദിനാഘോഷം മാർച്ച് 8ന് നടക്കും


എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ ദിനാഘോഷം മാർച്ച് 8ന് നടക്കും.ആർപ്പ് സ്ത്രീകളുടെ തിരശീല കാഴ്ചകൾ 

ഫിലിം ഫെസ്റ്റ് പത്ത് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് മിനി തിയേറ്റർ ഹാളിൽ നടക്കും.ഹെല്ലാരിയോ ഗുജറാത്തി 

ഇൻ തണ്ടർ ലൈറ്റനിംഗ്‌ ആൻഡ് റെയിൻ - മലയാളം 

മൈ സ്റ്റോറി - മലയാളം തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും. ഓപ്പൺ ഫോറം വൈകിയിട്ട്  5 മണിക്ക്

കിളിയിൽ പ്ലാസ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.സിനിമാതാരം അർച്ചന പദ്മിനി.സംവിധായകൻ

അഷറഫ് ഹംസ തുടങ്ങിയവർ അതിഥികൾ ആയി എത്തും