19 April 2024 Friday

പട്ടിത്തറ ശേഖരത്ത് പറമ്പാട്ടുവളപ്പിൽ സരോജിനി അമ്മ നിര്യാതയായി

ckmnews

പട്ടിത്തറ ശേഖരത്ത് പറമ്പാട്ടുവളപ്പിൽ സരോജിനി അമ്മ നിര്യാതയായി 


ചാലിശ്ശേരി:പട്ടിത്തറ ശേഖരത്ത് പറമ്പാട്ടുവളപ്പിൽ സരോജിനി അമ്മ (83)നിര്യാതയായി 

ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ.

മക്കൾ: ഗിരിജ, സുരേഷ്, പ്രമീള, ഷീല 

മരുമക്കൾ: ജനാർദ്ദനൻ, രാജു, രാധാകൃഷ്ണൻ ,(റിട്ട. ക്ലർക്ക്, പട്ടിത്തറ സർവ്വീസ് സഹകരണ ബാങ്ക്,

പ്രിയ (അധ്യാപിക, പെരിങ്ങോട് ഹൈസ്ക്കൂൾ)

സംസ്കാരം ദേശമംഗലം പുണ്യതീരത്ത് നടന്നു.