25 April 2024 Thursday

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ മരിച്ചു

ckmnews

ദുബൈ: മലയാളി വിദ്യാര്‍ത്ഥിനി  ദുബൈയില്‍ നിര്യാതയായി. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസ് (എട്ടു വയസ്സ്) ആണ് മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഇന്ന് (ശനിയാഴ്ച) നാട്ടിലെത്തിച്ച് സംസ്‌കരിക്കും.