19 April 2024 Friday

തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തക സമർപ്പണം നടത്തി

ckmnews

തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തക സമർപ്പണം നടത്തി 


ചങ്ങരംകുളം:ജില്ലാ ലൈബ്രറി കൗൺസിൽ, തവനൂർ ബാലമന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് മൈത്രിവായനശാല മാറഞ്ചേരി സമാഹരിച്ച പുസ്തകങ്ങൾ കൈമാറി.താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി മൈത്രീ വായനശാല രക്ഷാധികാരി രുദ്രൻ വാരിയത്തിൽ നിന്നും ഏറ്റുവാങ്ങി. യോഗത്തിൽ ലൈബ്രററിയൻ സബിത.റഷീദ് മന്നിങ്ങയിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു