25 April 2024 Thursday

യുക്രെയ്നില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ckmnews

യുക്രെയ്നില്‍ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടകക്കാരനായ നവീന്‍ കുമാറാണ് ഹര്‍കീവില്‍ കൊല്ലപ്പെട്ടത്. നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് നവീന്‍കുമാറാണ് മരിച്ചത്.