28 March 2024 Thursday

യുദ്ധം വേണ്ട എന്ന സന്ദേശവുമായി വിഎഫ്സി വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറിലെ താരങ്ങൾ

ckmnews

യുദ്ധം വേണ്ട എന്ന സന്ദേശവുമായി വിഎഫ്സി വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറിലെ താരങ്ങൾ


കുമാരനല്ലൂർ:വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറ് മത്സരങ്ങളുടെ ഫൈനൽ വേദിയിൽ യൂദ്ധത്തിന് എതിരെ ബാനറുമായി വെള്ളാളൂർ പ്രീമിയർ ലീഗ് ഫൈനൽ മത്സരിക്കുന്ന ഡിഫെൻഡേഴ്‌സ് എഫ് സി യും, പീടീസ് എഫ് സി യും ഗ്രൗണ്ടിൽ ഇറങ്ങി നാടിന് മാതൃകയായി.എല്ലാ യൂദ്ധങ്ങളും നൽകുന്നത് നാടിന് നാശവും പട്ടിണിയും ആണ് എന്ന് നാം മനസിലാക്കണമെന്നും തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും  ക്ലബ് പ്രസിഡന്റ് നഹാസ് എംപി ആമുഖ പ്രസംഗത്തിൽ പറഞ്ഞു .പി ടി അഷറഫ് ,റഫീഖ് എംവി ,മുബഷിർ കെ കെ , തുടങ്ങിയവർ പങ്കെടുത്തു