25 April 2024 Thursday

കളിക്കുന്നതിനിടെ കർട്ടന്റെ കയർ കുടുങ്ങി എരമംഗലം സ്വദേശിയായ 4 വയസുകാരി ഖത്തറിൽ മരിച്ചു

ckmnews

കളിക്കുന്നതിനിടെ കർട്ടന്റെ കയർ കുടുങ്ങി എരമംഗലം സ്വദേശിയായ 4 വയസുകാരി ഖത്തറിൽ മരിച്ചു


എരമംഗലം:കളിക്കുന്നതിനിടെ കർട്ടന്റെ കയർ കുടുങ്ങി എരമംഗലം സ്വദേശിയായ 4 വയസുകാരി ഖത്തറിൽ മരിച്ചു.എരമംഗലം നാക്കോല കിഴക്ക് ഭാഗത്ത് താമസിക്കുന്ന കുറ്റിക്കാടൻ ആരിഫിന്റെ മകൾ ഐഷ മെഹറീഷ് ആണ് ഖത്തറിൽ വെച്ച് മരിച്ചത്.