28 March 2024 Thursday

പച്ചത്തേങ്ങാ സംഭരണം കൃഷി ഭവൻ വഴിയാക്കണം: എൽ. ജെ.ഡി

ckmnews

പച്ചത്തേങ്ങാ സംഭരണം കൃഷി ഭവൻ വഴിയാക്കണം: എൽ. ജെ.ഡി


എരമംഗലം:നാളികേരകർഷർക്ക് ആശ്വാസമാകുന്ന രീതിയിൽ കൃഷി ഭവൻ മുഖേന പച്ചത്തേങ്ങാ സംഭരണം വ്യാപിപ്പിക്കണമെന്ന് LJ D പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു.

ടി.ബി. സമീർ, കെ.എം. ഭുവനേഷ് കുമാർ , ഇ.കെ മൊയ്തുണ്ണി, സുരേഷ് പള്ളിയറ, ടി. ഷാനവാസ്, എൻ. ഹരി ദേവ് , ടി.ജെറീഷ് എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക്

അധ്യക്ഷത വഹിച്ചു.