28 March 2024 Thursday

ഫാത്തിമ്മ സഹ്റയെ കെ.എസ്.ബി.എ.യുടെ നേതൃത്വത്തിൽ അനുമോദിച്ചു

ckmnews


എരമംഗലം:കലാം ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയ ഫാത്തിമ്മ സഹ്റയെ KSBA പൊന്നാനി താലൂക്ക് കമ്മറ്റി   ഭാരവാഹികൾ പുരസ്കാരം നൽകി അനുമോദിച്ചു.ചടങ്ങിൽ മുൻ പ്രിസിഡൻ്റ്,ഒ വി കുഞ്ഞിമുഹമ്മദ് ,പ്രസിഡൻ്റ് ഹംസ പന്താവുർ ,സെക്രട്ടറി രഞ്ജിത്ത് പൊന്നാനി,ട്രഷറർ താഹിർ വെളിയംകോട്,ഫിറോസ് എരമംഗലം,ഹംസു പൊന്നാനി, നൗഫൽ പാറ,റഫീഖ് നരിപ്പറമ്പ് സിദ്ധു ഇമാജിൻ  തുടങ്ങിയ താലൂക്, ബ്ലോക്ക്‌ ഭാരവാഹികൾ പങ്കെടുത്തു.