25 April 2024 Thursday

കോഴിക്കോട് ബീച്ചിലെ കടകളില്‍ പരിശോധന; നോട്ടീസ് നൽകി അടപ്പിക്കുന്നു..

ckmnews

കോഴിക്കോട് ബീച്ചിലെ കടകളില്‍ വീണ്ടും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. കടകളില്‍നിന്ന് നിര്‍വീര്യമാക്കാത്ത അസറ്റിക് ആസിഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടകള്‍ക്ക് നോട്ടിസ് നല്‍കി അടപ്പിക്കുകയാണ്. കടയിലെ കുപ്പിയിലെ ദ്രാവകം കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.