24 April 2024 Wednesday

നിര്യാതനായി.റിക്സൺ (41) കൂറ്റനാട് വാവന്നൂർ ചെറുവത്തൂർ പരേതനായ ഡേവീഡ് മകൻ റിക്സൺ ( 41 വയസ്സ് ) നിര്യാതനായി.സംസ്ക്കാരം

ckmnews

നിര്യാതനായി.റിക്സൺ (41) കൂറ്റനാട്  വാവന്നൂർ ചെറുവത്തൂർ പരേതനായ ഡേവീഡ് മകൻ  റിക്സൺ ( 41 വയസ്സ് ) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ട്  മണിക്ക്  ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.അമ്മ: ശാന്തഭാര്യ : മിഷമക്കൾ :  റിംന , റോഷ് വിൻ