20 April 2024 Saturday

മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് മാതൃക പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു

ckmnews

മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് മാതൃക പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു


എരമംഗലം:മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മാതൃക പച്ചക്കറി കൃഷി ആരംഭിച്ചു. തോട്ടത്തിന്റെ നടീൽ ഉൽഘാടന കർമ്മം   പരിചകത്ത് പൊന്നാനി സഹകരണ അസി:രജിസ്ട്രാർ (ജനറൽ ) പി ജയരാജ്‌ നിർവഹിച്ചു. പ്രസിഡന്റ്‌ എ. കെ അലി, വൈസ് പ്രസിഡന്റ്‌ നസീർ മാസ്റ്റർ, ബാങ്ക് സെക്രട്ടറി സോമവർമ്മ,അസി.സെക്രട്ടറി,പി.നൂറുദ്ധീൻ,ഡയറക്ടർ ജാനകി ടീച്ചർ എന്നിവർ പങ്കെടുത്തു.