19 April 2024 Friday

പഴഞ്ഞി ചങ്ങാടം പാലത്തിന് സമീപം താമസിക്കുന്ന കോമുണ്ടത്തേൽ അബൂബക്കർ നിര്യാതനായി

ckmnews

പഴഞ്ഞി ചങ്ങാടം പാലത്തിന് സമീപം താമസിക്കുന്ന കോമുണ്ടത്തേൽ അബൂബക്കർ നിര്യാതനായി


വെളിയങ്കോട്: പഴഞ്ഞി ചങ്ങാടം പാലത്തിന് സമീപം താമസിക്കുന്ന കോമുണ്ടത്തേൽ അബൂബക്കർ (70) നിര്യാതനായി.ഭാര്യ: സഫിയ  മക്കൾ:ഷക്കീർ(കുവൈത്ത്), സക്കരിയ്യ, അബ്ദുൽ ഗഫൂർ, ശിഹാബ് (ത്വായിഫ്),റിയാസ്(യു.എ.ഇ കെ.എം.സി.സി വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി), സഫീന മരുമക്കൾ: ഫസലുറഹ്മാൻ (ഖത്തർ), സജ്ന, സഫീറ, നസീറ, ഫാത്തിമ, സുനീറ. സഹോദരങ്ങൾ:അബ്ദുറഹ്മാൻ,ഐശുമ്മ,പാത്തുമ്മൂ പരേതനായ മുഹമ്മദ്