18 April 2024 Thursday

വെളിയംകോട് പുൽക്കാടിന് തീപിടിച്ചത് പരിഭ്രാന്തി

ckmnews

വെളിയംകോട് പുൽക്കാടിന് തീപിടിച്ചത് പരിഭ്രാന്തി

എരമംഗലം:വെളിയംകോട് പുൽക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.വെളിയംകോട് പാടത്തകായിൽ ജാറത്തിന് കിഴക്കുഭാഗത്തെ പറമ്പിലെ പുൽക്കാടിനാണ് തീ പിടിച്ചത്.പൊന്നാനി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.