20 April 2024 Saturday

അട്ടപ്പാടിയിൽ കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ.

ckmnews

അട്ടപ്പാടിയിൽ കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ.


പാലക്കാട്: അട്ടപ്പാടിയിൽ (Attappadi)  ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തിയ്യതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്.