29 March 2024 Friday

ചാലിശ്ശേരിയിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ ചാലിശ്ശേരി കവുക്കോട് പുന്നക്കൽ വിശ്വനാഥൻ അന്തരിച്ചു

ckmnews

ചങ്ങരംകുളം:ചാലിശ്ശേരിയിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ ചാലിശ്ശേരി കവുക്കോട് പുന്നക്കൽ വിശ്വനാഥൻ(76)അന്തരിച്ചു.ഭാര്യ:പരേതയായ വത്സല. മക്കൾ:ഭാഗ്യനാഥ്‌ , മണികണ്ഠൻ പുന്നക്കൽ  മരുമക്കൾ:ജയലക്ഷ്മി,രേഷ്മ.സംസ്കാരം ഇന്ന്‌രാവിലെ പതിനൊന്നിന്  വീട്ടുവളപ്പിൽ നടക്കും