28 March 2024 Thursday

എം.ഡി.എം.എ മയക്കുമരുന്നുമായി തൃത്താല സ്വദേശി ചാലിശ്ശേരി പോലീസിന്റെ പിടിയിൽ

ckmnews

എം.ഡി.എം.എ മയക്കുമരുന്നുമായി തൃത്താല സ്വദേശി ചാലിശ്ശേരി പോലീസിന്റെ പിടിയിൽ 


കൂറ്റനാട് : ചാലിശ്ശേരി പോലീസ് കദീജ മനസ്സിൽ സമീപം വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എ മയക്കുമരുന്നുമായി തൃത്താല സ്വദേശി പിടിയിലായി. മുടവന്നൂർ  സ്വദേശി ശരത് ബാബു (24)നെയാണ്  ചാലിശ്ശേരി പോലീസ് പിടികൂടിയത്. ചാലിശ്ശേരി എസ്ഐ അനീഷ് അഷ്‌റഫ്‌ എന്നിവരുടെ  നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്