19 April 2024 Friday

ചാലിശ്ശേരി മണാളത്ത് വളപ്പിൽ മുഹമ്മദ്‌ മൽഗാൻ അന്തരിച്ചു.

ckmnews

ചാലിശ്ശേരി മണാളത്ത് വളപ്പിൽ മുഹമ്മദ്‌ മൽഗാൻ അന്തരിച്ചു.


ചാലിശ്ശേരി മണാളത്ത് വളപ്പിൽ മുഹമ്മദ്‌ മൽഗാൻ(84) അന്തരിച്ചു.

ഭാര്യ:ഫാത്തിമ.മക്കൾ:മുഹമ്മദ്‌ സലീം,മുഹമ്മദ്‌, നസീർ, സൈറ ഭാനു,മുംതാസ്,ഹസീന.

മരുമക്കൾ: പരേതനായ അബ്‌ദുൾ ജലീൽ , മുഹമ്മദ്‌ റാഫി,ഫസലു റഹ്മാൻ,ഷാനിബ, ഷാജിത.കബറടക്കം  ചാലിശ്ശേരി ജുമാമസ്ജിദ് ഖബറസ്ഥാനിൽ നടത്തി.