20 April 2024 Saturday

കാൺപൂർ ബസ് അപകടം: മരണം 6 ആയി

ckmnews

കാൺപൂർ ബസ് അപകടം: മരണം 6 ആയി


കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി. ടാറ്റ് മിൽ ക്രോസ്റോഡിന് സമീപമാണ് സംഭവം. അപകടത്തിൽ ആറ് പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്