20 April 2024 Saturday

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews



 തിരുവനന്തപുരം:ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 53 പേര്‍ക്ക് രോഗമുക്തിയുണ്ട്. 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 33 പേര്‍. ആരുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത്.പാലക്കാട്  24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 9, കണ്ണൂര്‍ 9,കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2....