29 March 2024 Friday

ചാലിശ്ശേരി ജിസിസി ക്ലബ്ബ് റിപ്പബ്ലിളിക് ദിനം ആഘോഷിച്ചു

ckmnews

ചാലിശ്ശേരി ജിസിസി ക്ലബ്ബ് 

റിപ്പബ്ലിളിക് ദിനം ആഘോഷിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി ജിസിസി ക്ലബ്ബ് റിപ്പബ്ലിളിക് ദിനം ആഘോഷിച്ചു.ക്ലബ്ബ് ഹൗസിൽ ബുധനാഴ്ച രാവിലെ പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് പതാക ഉയർത്തി.ഭാരവാഹികൾ 

ദേശീയഗാനം ആലപിച്ചു.വൈസ് പ്രസിഡൻറുമാരായ സി.വി.മണികണ്ഠൻ , ബഷീർ മോഡേൺ , ജോ: സെക്രട്ടറി നൗഷാദ് ,ട്രഷറർ എ എം ഇക്ബാൽ എന്നിവർ പങ്കെടുത്തു.