28 March 2024 Thursday

ഫുട്ബോൾ ടൂർണ്ണമെന്റിൽ എഎഫ്സി ആലിക്കര വിജയകിരീടം ചൂടി

ckmnews

ഫുട്ബോൾ ടൂർണ്ണമെന്റിൽ എഎഫ്സി ആലിക്കര വിജയകിരീടം ചൂടി


ചാലിശ്ശേരി:ഡിവൈഎഫ്ഐ,ചാലിശ്ശേരി മേഖലാ സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ എഎഫ്സി ആലിക്കര വിജയകിരീടം ചൂടി.ചാലിശ്ശേരിയിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ

ഒറ്റപ്പാലം എംഎൽഎ കെ പ്രേം കുമാർ വിജയികൾക്ക്  ട്രോഫി കൈമാറി