18 April 2024 Thursday

ചാലിശ്ശേരി പെരുമണ്ണൂർ കൂത്തൂർ വീട്ടിൽ പരേതനായ കാക്കു മകൻ കൂത്തൂർ ചേറുകുട്ടി നിര്യാതനായി

ckmnews

ചാലിശ്ശേരി പെരുമണ്ണൂർ കൂത്തൂർ വീട്ടിൽ പരേതനായ കാക്കു മകൻ കൂത്തൂർ ചേറുകുട്ടി നിര്യാതനായി 


ചാലിശ്ശേരി പെരുമണ്ണൂർ കൂത്തൂർ വീട്ടിൽ പരേതനായ കാക്കു മകൻ ചേറുകുട്ടി (82 വയസ്സ്) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച (15.1.2022) രാവിലെ 11 ന് സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: മേരി

മക്കൾ : ആൻ്റണി ( പള്ളി മാനേജിംഗ് കമ്മറ്റിയംഗം) , ഷീജ.മരുമക്കൾ : ജോസ് ,ബിൻഷ