23 April 2024 Tuesday

രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം ജനവരി 16 ന് നടക്കും

ckmnews

രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം ജനവരി 16 ന് നടക്കും


ചങ്ങരംകുളം:കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പുസ്തക സമാഹാരം ജനവരി 16 ന് ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ പ്രകാശനം ചെയ്യും.പ്രൊഫ: എം എം നാരായണൻ ( പുരോഗമന കലാ സാഹിത്യസംഘം )ഉദ്ഘാടനം നിർവ്വഹിക്കും.അജിത്ത് കൊളാടി (ലൈബ്രററി കൗൺസിൽ)പ്രകാശനകർമ്മം നിർവ്വഹിക്കും.ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തക പരിചയവും നിർവ്വഹിക്കും എ പി അഹമ്മദ് (യുവ കലാ സാഹിതി ).മുഖ്യപ്രഭാഷണം നടത്തും.പ്രസ്തുത ചടങ്ങിൽ ഡോ അസീസ് (ദയ ഹോസ്പിറ്റൽ തൃശൂർ എം ഡി )സുനീർ പി.പി (ഭവന നിർമ്മാണ ബോർഡ് ചെയർമാൻ) വിവി രാമകൃഷ്ണൻ (ലൈബ്രററി കൗൺസിൽ ) എ കെ സുബൈർ (ജില്ലാ പഞ്ചായത്ത് അംഗം) സമീറ ഇളയടത്ത് (പ്രസിഡന്റ് മാറഞ്ചേരി പഞ്ചായത്ത്) കല്ലാട്ടേൽ ഷംസു (പ്രസിഡന്റ് വെളിയംങ്കോട് പഞ്ചായത്ത്)

ഇഎം സതീശൻ ( യുവ കലാ സാഹിതി ) റസലത്ത് സക്കീർ ത്രിവിക്രമൻ ചേനാസ്, കരീം ഇല്ലത്തേൽ (മൈത്രി വായനശാല ) ഖാലിദ് മംഗലത്തേൽ തുടങ്ങിയവർ സംബദ്ധിക്കും.