28 March 2024 Thursday

ബൈക്കിൽനിന്നും വീണവരുടെ മേൽ കാർ കയറിയിറങ്ങി;യുവാക്കൾക്ക് ദാരുണാന്ത്യം

ckmnews

ബൈക്കിൽനിന്നും വീണവരുടെ മേൽ കാർ കയറിയിറങ്ങി;യുവാക്കൾക്ക് ദാരുണാന്ത്യം


കണ്ണൂർ:ബൈക്കിൽനിന്നും വീണവരുടെ മേൽ കാർ കയറിയിറങ്ങി യുവാക്കൾക്ക് ദാരുണാന്ത്യം.കിളിയന്ത്ര ചെക്ക് പോസ്റ്റിന് സമീപത്ത്  ബൈക്കിൽ നിന്ന് വീണ് റോഡിൽ കിടന്ന കിളിയന്ത്ര സ്വദേശി അനീഷ്(28)വളപ്പാറ സ്വദേശി അസീസ്(40)എന്നിവരെയാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് തെറുപ്പിച്ചത്.പുറകെ എത്തിയ മറ്റൊരു കാർ ഇവരുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇറങ്ങി ദാരുണമായി മരിച്ചത്.ഇടിച്ചിട്ട് നിർത്താതെ പോയ കാറിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു