24 April 2024 Wednesday

താമലശ്ശേരിയിൽ താമസിക്കുന്ന കള്ളിപ്പറമ്പിൽ മാമുവിന്റെ മകൻ കള്ളിപ്പറമ്പിൽ അബ്ദുള്ള നിര്യാതനായി

ckmnews

താമലശ്ശേരിയിൽ താമസിക്കുന്ന കള്ളിപ്പറമ്പിൽ മാമുവിന്റെ മകൻ കള്ളിപ്പറമ്പിൽ അബ്ദുള്ള നിര്യാതനായി


മാറഞ്ചേരി:താമലശ്ശേരിയിൽ താമസിക്കുന്ന കള്ളിപ്പറമ്പിൽ മാമു എന്നവരുടെ മകനും മാറഞ്ചേരി ലൈവ് സ്റ്റുഡിയോ അഷ്‌റഫിന്റെ പിതാവുമായ കള്ളിപ്പറമ്പിൽ അബ്ദുള്ള(72) നിര്യാതനായി.കബറടക്കം തിങ്കളാഴ്ച കാലത്ത് 8 മണിക്ക് കുന്നത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ

ഭാര്യ : ആമിനു. മക്കൾ അഷ്‌റഫ് (ലൈവ് സ്റ്റുഡിയോ) മാറഞ്ചേരി, മുജീബ് ദുബായ്. ബുഷറ ഹമീദ് . മരുമക്കൾ :ഹമീദ് ദുബായ്, ഹൈറുന്നിസ, ഹസീന.