29 March 2024 Friday

ചാലിശ്ശേരി സി.എസ്.ഐ പള്ളിക്ക് സമീപം കൊള്ളന്നൂർ പരേതനായ കുരിയൻ മകൻ ജോർജ് നിര്യാതനായി

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി സി.എസ്.ഐ പള്ളിക്ക് സമീപം കൊള്ളന്നൂർ പരേതനായ  കുരിയൻ മകൻ ജോർജ്  നിര്യാതനായി.സംസ്ക്കാരം വെള്ളിയാഴ്ച   വൈകീട്ട് 3.30 സെൻ്റ് ഔഗീൻസ് പള്ളി സെമിത്തേരിയിൽ നടക്കും.മാതാവ്:  മോളു കുട്ടി (റിട്ട: അദ്ധ്യാപിക ജി .എച്ച്എസ് എസ് ചാലിശ്ശേരി )ഭാര്യ : ബേബി (റിട്ട: അദ്ധ്യാപിക എച്ച് എസ് എസ്  തിരുവളയന്നൂർ )മക്കൾ: ജില്ലു (അദ്ധ്യാപിക എം.ടി.എസ് യു.പി സ്കൂൾ  നന്നംമുക്ക് )  

ജിനു (അദ്ധ്യാപിക ടി.എം വി എച്ച് എസ് പെരുമ്പിലാവ് )മരുമക്കൾ : ജിജി വർഗ്ഗീസ് ( ബി.ആർ.സി ട്രെയിനർ എടപ്പാൾ )ജിബ്ളസ് ജോർജ്  ( അദ്ധ്യാപകൻ മാർ ബസ്സേലിയോസ് സ്കൂൾ പഴഞ്ഞി  )