24 April 2024 Wednesday

ചാലിശ്ശേരി ജി എച്ച് എസ് എസ് അദ്ധ്യാപക ഒഴിവ് അഭിമുഖം വെള്ളിയാഴ്ച നടക്കും

ckmnews

ചാലിശ്ശേരി ജി എച്ച് എസ് എസ് അദ്ധ്യാപക ഒഴിവ്

അഭിമുഖം വെള്ളിയാഴ്ച നടക്കും


ചങ്ങരംകുളം:ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ )തസ്തികയിലെ ഒരു അധ്യാപക ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.17/12/2021വെള്ളിയാഴ്ച രാവിലെ പത്തിനാണ്  ഇന്റർവ്യൂ. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.