25 April 2024 Thursday

കൂറ്റനാട് മതുപ്പുള്ളി വെളുത്ത വളപ്പിൽ ബീവാത്തു (മാളുകുട്ടി-70) നിര്യാതയായി

ckmnews

കൂറ്റനാട് മതുപ്പുള്ളി വെളുത്ത വളപ്പിൽ ബീവാത്തു (മാളുകുട്ടി-70) നിര്യാതയായി


കൂറ്റനാട് :മതുപ്പുള്ളി വെളുത്ത വളപ്പിൽ ബീവാത്തു 

(മാളുകുട്ടി-70) അന്തരിച്ചു.

ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി .മക്കൾ: വി.എം.സലീം (മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി, തിരുമിറ്റക്കോട്)

ഫാത്തിമ്മ, താഹിറ ,ജമീല, റജില, മൊയ്തീൻ.

മരുമക്കൾ:

 സുലൈമാൻ, അഷ്റഫ് ,

പരേതരായ മുഹമ്മദ്, നാസർ 

ഖബറടക്കം മതുപ്പുള്ളി -പെരിങ്ങോട് ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ നടത്തി.