16 April 2024 Tuesday

പെരുമ്പടപ്പ് അയിരൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം:പോലീസ് പരിശോധന നടത്തി

ckmnews

പെരുമ്പടപ്പ് അയിരൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം:പോലീസ് പരിശോധന നടത്തി


എരമംഗലം:അയിരൂരിൽ പുലിയിറങ്ങിയതായി അഭ്യൂഹം അയിരൂർ കല്യാണമണ്ഡപത്തിന് പരിസത്താണ് പുലിയെ കണ്ടെതെന്നാണ് അഭ്യൂഹം.പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളും പ്രദേശത്ത് കണ്ടെത്തി.സംഭവമറിഞ്ഞ് പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധക്കായി ഉദ്യോഗസ്ഥർ നാളെ സ്ഥലത്തെത്തും.വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.