28 March 2024 Thursday

ധോണി ആയി വെള്ളിത്തിരയിൽ തിളങ്ങിയ നടൻ സുശാന്ത് സിങ് രാജ്‌പുത് മരിച്ചനിലയിൽ.

ckmnews

മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത്  മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.