25 April 2024 Thursday

പാലപ്പെട്ടി പുതിയിരുത്തിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

പാലപ്പെട്ടി പുതിയിരുത്തിയിൽ  ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പാലപ്പെട്ടി പുതിയിരുത്തിയിൽ  ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാലപ്പെട്ടി, പുതിയിരുത്തി മാവേലി സ്റ്റോറിന് കിഴക്കു ഭാഗത്തെ തോടിന് സമീപത്തുള്ള മരത്തിലാണ് പുതിയിരുത്തി സ്വദേശി തണ്ടിലത്ത് പ്രകാശൻ എന്നവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മുമ്പ് പന്തൽ ജോലിക്ക് പോയിരുന്ന പ്രകാശൻ തൊഴിലുറപ്പ് ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: ലളിത.മക്കൾ: ബിന്ധു, വിന്ധ, ഉണ്ണിമോൻ