19 April 2024 Friday

ചാലിശ്ശേരി കിഴക്കെ അങ്ങാടി അയ്യംകുളങ്ങര പരേതനായ ജോർജ് ഭാര്യ റിട്ട: അദ്ധ്യാപിക ഗ്രേസി നിര്യാതയായി

ckmnews

ചാലിശ്ശേരി കിഴക്കെ അങ്ങാടി അയ്യംകുളങ്ങര പരേതനായ ജോർജ് ഭാര്യ 

റിട്ട: അദ്ധ്യാപിക

ഗ്രേസി നിര്യാതയായി


ചങ്ങരംകുളം: ചാലിശ്ശേരി കിഴക്കെ അങ്ങാടി അയ്യംകുളങ്ങര പരേതനായ ജോർജ് ഭാര്യ  തൃത്താല എം സിഎംയുപി സ്കൂൾ മാനേജരും ചാലിശ്ശേരി  എസ് സി യുപി സ്കൂൾ റിട്ട: അദ്ധ്യാപികയുമായ ഗ്രേസി (78 വയസ്സ് )  നിര്യാതയായി.


സംസ്ക്കാരം വ്യാഴാഴ്ച രാവിലെ പത്തിന് സെൻ്റ് ഔഗിൻസ് പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ

 ഷീജി,( അദ്ധ്യാപിക),ജോബ് ( എം.സി എം യു .പി സ്കൂൾ), ടോം ( നുഹ്റോ ഇലക്ട്രിക്കൽസ് ചാലിശ്ശേരി )മരുമക്കൾ 

ടോം ജോസഫ് (എസ് ഇ എസ് കോളേജ്   ശ്രീകണ്ംപുരം) , മെനില (എംസിഎം യു പി സ്കൂൾ)  , ജില്ലി (എംസിഎം യുപി  സ്കൂൾ)