24 April 2024 Wednesday

തൃത്താല വെള്ളിയാങ്കല്ല് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ckmnews

തൃത്താല വെള്ളിയാങ്കല്ല് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.


എടപ്പാൾ:തൃത്താല വെള്ളിയാങ്കല്ല് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ശനിയാഴ്ച കാലത്താണ് അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.തൃത്താല പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു