23 April 2024 Tuesday

11 വയസുകാരനെ അമ്മവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

11 വയസുകാരനെ അമ്മവീട്ടില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ചാലിശ്ശേരി:പതിനൊന്ന്  വയസുകാരനെ അമ്മവീട്ടില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൂറ്റനാട് കോതച്ചിറയിലാണ്ആറാം ക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകീട്ട്

ഏഴ് മണിക്ക് അമ്മ വീട്ടിലാണ് കുട്ടിയെയാണ്

മരിച്ച നിലയിൽ കണ്ടത്.മേഴത്തൂർ മലപ്പുറത്ത് വീട്ടിൽ ശ്രീജിത്തിൻ്റെ മകൻ 11 വയസ്സുള്ള കാശിനാഥിനെയാണ്

കോതച്ചിറയിലുള്ള അമ്മയുടെ വീട്ടിലെ

റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിൽ.

ചാലിശ്ശേരി പോലീസ്

തുടർ നടപടികൾ സ്വീകരിച്ചു.