23 April 2024 Tuesday

വെളിയങ്കോട് ആസ്പെൽ മെഡിസിറ്റി ഹോസ്പിറ്റൽ അൾട്രാസൗണ്ട് സ്കാനിംഗ് സെന്റർ ഉദ്ഘാടനം നവംബർ 21

ckmnews

വെളിയങ്കോട് ആസ്പെൽ മെഡിസിറ്റി ഹോസ്പിറ്റൽ അൾട്രാസൗണ്ട് സ്കാനിംഗ് സെന്റർ ഉദ്ഘാടനം നവംബർ 21


മാറഞ്ചേരി:ആതുര ശുശ്രൂഷാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മെഡിസിറ്റി ഹോസ്പിറ്റൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി സ്കാനിംഗ് സെന്റർ (AADS-ASPEL SCANS) 2021 നവംബർ 21 ഞായറാഴ്ച പ്രശസ്ത ലേഡി റേഡിയോളജിസ്റ്റ് ഡോ: ആയിഷ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ആൽ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഹാരിസ് വടക്കത്തലിന്റെ അധ്യക്ഷതയിൽ എംഎൽഎ പി നന്ദകുമാർ നിർവ്വഹിക്കും. മാനേജിങ് ഡയറക്ടർ ഹാരിസ് വടക്കത്തേൽ അധ്യക്ഷത വഹിക്കും.വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ

ഷാജി കാളിയത്തേൽ, കെ. ജി. ദേവാനന്ദൻ, എം. നൗഷാദ്, പി. പി. അക്ബർ, മുഹമ്മദ് ഷെഫീഖ്‌.