20 April 2024 Saturday

ഷാർപ്പ് പബ്ലിക്കേഷൻെറ ഈ വർഷത്തെ പ്രത്യേക പുരസ്കാരം എരമംഗലം സ്വദേശി പ്രഗിലേഷ് ശോഭയ്ക്ക്

ckmnews

ഷാർപ്പ് പബ്ലിക്കേഷൻെറ ഈ വർഷത്തെ പ്രത്യേക പുരസ്കാരം എരമംഗലം സ്വദേശി പ്രഗിലേഷ് ശോഭയ്ക്ക്


എരമംഗലം:പെരുമ്പടപ്പിലെ സാംസ്കാരിക കൂട്ടായ്മയായ ഷാർപ്പ് പബ്ലിക്കേഷൻെറ ഈ വർഷത്തെ പ്രത്യേക പുരസ്കാരം മാധ്യമ പ്രവർത്തകനും,പൊതു പ്രവർത്തകനുമായ എരമംഗലം  സ്വദേശി പ്രഗിലേഷ് ശോഭയ്ക്ക്.പുരസ്കാര സമർപ്പണം നവംബർ 20 ശനിയാഴ്ച എരമംഗലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ തിരൂർ ഡിവൈഎസ്പി ബെന്നി വിവി സമ്മാനിക്കും.ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും