25 April 2024 Thursday

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാര്‍ഡിൽ വീണ്ടും ആത്മഹത്യ

ckmnews



തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാര്‍ഡിൽ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശൻ (38) ആണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് മുരുകേശന്‍റേത്.