28 March 2024 Thursday

എരമംഗലം പുഴക്കര പാട്ടത്തിൽ നാരായണൻ നായർ (കുഞ്ഞുകുട്ടൻ നായർ )നിര്യാതനായി.

ckmnews

എരമംഗലം പുഴക്കര പാട്ടത്തിൽ നാരായണൻ നായർ (കുഞ്ഞുകുട്ടൻ നായർ )നിര്യാതനായി.


എരമംഗലം:പുഴക്കര പാട്ടത്തിൽ നാരായണൻ നായർ (കുഞ്ഞുകുട്ടൻ നായർ ) വയസ്സ് (85) നിര്യാതനായി.മക്കൾ:ഹരിദാസ്, സുരേഷ് പാട്ടത്തിൽ (സ്വാന്തനം മെഡികെയർ എരമംഗലം)സുമ, സീമ.മരുമക്കൾ: സുമ, ഷീജ സുരേഷ്  (വാർഡ് മെമ്പർ വെളിയംങ്കോട് പഞ്ചായത്ത്) ദേവരാജൻ, രാജു .