29 March 2024 Friday

നബി ദിനത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ വിതരണം ചെയ്തു.

ckmnews

നബി ദിനത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ വിതരണം ചെയ്തു.


ചങ്ങരംകുളം:നബി ദിനത്തോടനുബന്ധിച്ചു കല്ലൂർമ്മ പെരുമ്പാൾ മസ്ജിദ് ഹിദായയും ഹിറ്റ്‌ ഇലവൻ പെരുമ്പാളും സംയുക്തമായി 

300 ലധികം വൃക്ഷതൈകൾ വിതരണം ചെയ്തു.ഫലതൈയ്കളുടെ വിതരണ ഉദ്ഘാടനം മസ്ജിദ് ഹിദായ ഇമാം സക്കീർ മുസ്‌ലിയാരും ഹിറ്റ്‌ ഇലവൻ മെമ്പർ രതീഷും ചേർന്ന് നടത്തി.