23 April 2024 Tuesday

പാലപ്പെട്ടി മരക്കാരകത്ത് മുഹമ്മദ് ഷെരീഫ് നിര്യാതനായി

ckmnews

പാലപ്പെട്ടി മരക്കാരകത്ത് മുഹമ്മദ് ഷെരീഫ് നിര്യാതനായി 


എരമംഗലം: പാലപ്പെട്ടി മരക്കാരകത്ത് മുഹമ്മദ് ഷെരീഫ് (63)നിര്യാതനായി .ഏറെക്കാലമായി കുടുംബവുമൊത്ത് കോയമ്പത്തൂരാണ് താമസം. പിതാവ്: പരേതനായ മരക്കാരകത്ത്  കുഞ്ഞയമു. മാതാവ്: സുലൈഖ.ഭാര്യ:റഹ്‌മത്ത്. മക്കൾ: ഷർമി, ഷറിൻ, ഷഹിദ, റോഷ്നി, റിസ്‌വാൻ, റാഷിദ്. മരുമക്കൾ: തൗഫിലുഫാൻ,മൊയ്തീൻകുട്ടി,അമീർഹംസ, ഷാജി, അബ്ദുൽസലാം.സഹോദരങ്ങൾ: ലിയാക്കത്ത്, ജലീൽ.