16 April 2024 Tuesday

എരമംഗലം കോതമുക്ക് കൊടക്കാട്ടുവളപ്പിൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി.

ckmnews

എരമംഗലം കോതമുക്ക് കൊടക്കാട്ടുവളപ്പിൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി.


എരമംഗലം:കോതമുക്ക് കൊടക്കാട്ടുവളപ്പിൽ കുഞ്ഞിമുഹമ്മദ് (73)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സജിത്ത്, ഷൈനി, ശബ്ന. മരുമക്കൾ: ഹനീഫ, റമീസ് (ബെസ്റ്റ് കാറ്ററിങ് സർവീസ് അയിരൂർ). സഹോദരിമാർ: ഉമ്മു, ഖദീജ.