19 April 2024 Friday

മലമ്പുഴ ഡാം തുറന്നു.ജാഗ്രതാ നിര്‍ദേശം നല്‍കി

ckmnews



മലമ്പുഴ ഡാം തുറന്നു.ഡാമിൻ്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകൾ അഞ്ചു സെൻ്റീമീറ്റർ തുറന്നത്.ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ഭാരതപുഴയുടെയും, കൽപുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട് .പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലക്രമീകരണത്തിൻ്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തുന്ന