16 April 2024 Tuesday

വന്നേരിനാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു

ckmnews

വന്നേരിനാട് പ്രസ്സ് ഫോറം വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു


വന്നേരിനാട് പ്രസ്സ് ഫോറം ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു.'ഗാന്ധിസന്ദേശത്തിന്റെ സമകാലിക പ്രസക്തി'

 എന്ന വിഷയത്തിൽ 3 പുറത്തിൽ കവിയാത്ത ലേഖനമാണ് തയ്യാറാക്കേണ്ടത്.രചനകൾ ഒക്ടോബർ 20 വൈകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭിച്ചിരിക്കണം.തപാലിൽ അയക്കേണ്ട വിലാസം:സെക്രട്ടറി, വന്നേരിനാട് പ്രസ് ഫോറം, മാറഞ്ചേരി പി.ഒ. മലപ്പുറം ജില്ല - 679581 


വിവരങ്ങൾക്ക്:

+91 98464 73002

+91 94479 25103

+91 98477 99133


NB: LP, UP വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരത്തിലേക്ക് ചിത്രങ്ങൾ സ്വീകരിക്കുന്നത് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു.