23 April 2024 Tuesday

ചാലിശ്ശേരി ജിസിസി ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ക്ലബ്ബ് വാർഷിക പൊതുയോഗം  2021-2022 കാലയളവിലേക്കുള്ള  പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.ഭാരവാഹികളായി പ്രസിഡൻറ് 

ഷാജഹാൻ നാലകത്ത്  ,

സെക്രട്ടറി തോംസൺ  പി.സി  ,ട്രഷറർ ഇക്ബാൽ എ.എം  വൈസ് പ്രസിഡന്റ മാർ  

ബഷീർ മോഡേൺ ,മണികണ്ഠൻ സി.വി ,ജോ - സെക്രട്ടറിമാരായി നൗഷാദ് എ.എം ,

ബഷീർ തച്ചറായിൽ ,  രക്ഷാധികാരികളായി ബാബു നാസർ ,കൊച്ചുമോൻ ,വിനു പി.സ് എന്നിവരെയും 17 അംഗഎക്സ്ക്യൂ ട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.